പൽമവൃന്താവനം കണ്ണീ൪ പൊഴിഞ്ഞുവോ
ഭക്തയാം രാധികേ നിനക്കെന്തിനീ വിരഹം
രാധയാം മനസ്സിലുൽഭവിച്ചു നീ നയിച്ചു
കൃഷ്ണനു പ്രിയസഖിയായ് കൂട്ടുചേ൪ന്നു
ആരാധ്യമാനസം വൃന്താവനമായ്കൂട്ടു കൂകിടും ചിരകാലം
മ൪ത്യസ്നേഹത്തിൻ വിത്തായ് വള൪ന്നിടും
മിത്തായുണരും ഭൂവിതിൽ പരന്നിടും
മുത്തായ് ചേ൪ന്നിടും കാവ്യ ശകലമിതു നിശ്ചയം