ഉണരുന്നു പുലരി ക്കൾ
വിടരുരുന്ന പൂക്കളായി
പുതുവർഷ പുലരി ക്കൾ
ഉദിച്ചുയരുന്നു സൂര്യനും –
പുതുവർഷ പുലരിയിൽ.
ഉണരുന്നു കിളിക്കളും’
ഉണരുന്നു മർത്ത്യരും –
പുതുവർഷ പുലരിയിൽ.
കൊഴിഞ്ഞ് പോയ ഇലക്കൾ –
കഴിഞ്ഞകാല സ്മരണ മാത്രം.
തളിരിടുന്നു പുതു ഇലക്കൾ ‘
വിടരുന്നു പുഷ്പങ്ങൾ’
മന്ത മരുതനാൽ പറന്നകന്നു.
കഴിഞ്ഞ് പോയ വർഷങ്ങൾ’
കുളിർ കാറ്റായി വന്നണഞ്ഞു.
പുതുവർഷ നാളുകൾ
പൊള്ളുന്ന കാൽപാടുകളെ മറക്കാം
പൊള്ളുന്ന ദുഃഖങ്ങളെ മറക്കാം
ആധിവ്യാധി ക്കളെ നമ്മുക്ക് മറക്കാം
സുഖമുള്ള ദിനങ്ങളെ വരവേൽക്കാം
ഒഴുക്കുന്ന നദി പോലെ
സന്തോഷവും സമാധനവും
ഐശ്വര്യവും സമൃദ്ധിയും
നിറഞ്ഞോഴുകട്ടെ ഈ പുതുവർഷം
ജാസ്മിൻ ഹരിദാസ്