പുത്തൻ കൂട്ടുകാർ

ജ്യോതിക ശൈലേഷ്


പൂത്തുമ്പീ കളിവഞജിയുണ്ടാക്കി ഞാൻ
നീ തുഴയേണം എന്നുടെ കൂടെ
പള്ളികുടത്തിൽ പോകാനായ്‌
പുത്തനുടുപ്പിട്ട് നിൽക്കും നേരം
പൂന്തേനുണ്ടു നടക്കും പൂമ്പാറ്റ
പുസ്തക സഞ്ചി ചുമയ്ക്കാനായി
കൂടെ പോരാമെന്ന് പറഞ്ഞു
കൂടെ പോരാൻ അമ്മയുണ്ടെന്നാലും
കൂടെ നിങ്ങളും വേണം
പൊന്നു ചങ്ങാതിമാരേ….
പൊന്നു ചങ്ങാതിമാരേ…. സ്വാഗതഗീതം പാടനായ്‌
പുള്ളിക്കുയിൽ പോരാമെന്നു പറഞ്ഞു
എല്ലാവരയും കൂടെ പോയപ്പോൾ
പൊട്ടിച്ചിരികളും പൊട്ടികരച്ചിലുമായി
പുത്തൻകൂട്ടുകാരുണ്ടല്ലോ പള്ളികുടത്തിൽ പുത്തൻകൂട്ടുകാരുണ്ടല്ലോ…….


FacebookWhatsApp