ഒരു ചോദ്യം

രാഘവൻ കല്ലേൻ

സവർണ്ണെരെന്നും
ബുദ്ധിമാൻമാ- രെന്നും
സ്വയം പൊക്കുന്ന സംവർണ്ണരെ
നിങ്ങളെ ബുദ്ധിവൈഭവം ചൊല്ലുമോ?

മഹൽ ഗ്രന്ഥമാം
മഹാഭാരതം കൂടെ
നമ്മുടെ യാത്മാവാം രാമായണ ഗ്രന്ഥവും രചിച്ചതോ? ദളിതരങ്ങല്ലയോ?

(ദിവ്യ രാം പന്ത്രണ്ട് മക്കളേ പെറ്റൊരാ പഞ്ചമി
പറയിപ്പെണ്ണാളിൻസന്തതി
ഭാരതത്തിൻ നിയമാവലി
ലോകത്തിൽ മഹത്തരം
നിയമ ശില്പി യോ
ദളിത നാം അംബേദ്ക്കറും
ഭാരതത്തിൻ
യശസ് വാനോളമുയർത്തിയ
പ്രധാനമന്ത്രി മോദി യോ? പിന്നോക്കക്കാരനും

FacebookWhatsApp