ചിക്കൻ കുനിയയും ഡങ്കിയും സുനാമിയും ദാക്കിയും പ്രളയവും തീർന്നില്ലകോ വിഡും
പാവമാം ഞങ്ങളിൻ നെഞ്ചത്ത് കയറി ഈ ദുരിതങ്ങളേറ്റിടാൻ ഞങ്ങളെന്ത് ചെയ്തെ ടോ?
വേദന പങ്കിടാൻ വായ് മൂടിക്കെട്ടി നീ യാത്ര നിരോധിച്ചു പുറത്തിറങ്ങാതെന്ന ശാസന നടപ്പാക്കി തടവിലാക്കി നീ നിരന്തരം കൈകൾ കഴുകാൻ കല്പിച്ചു അകലം പാലിച്ച് ജീവിക്കാൻ പഠിപ്പിച്ചു
ഇനിയും ഞങ്ങളീ ശിക്ഷയിൽ നിന്നെപ്പോൾ മോചിതരാകുമെന്നോതിടാനൊക്കുമോ? എല്ലാമറിയുന്ന സർവ്വേശ്വരാ പ്രഭോ ഇല്ലിനി ജീവിക്കാനാഗ്ര മൊട്ടുമേ !……….
ബാലകൃഷ്ണൻ നായർ എസ് .വി