യാത്ര

ഒറ്റക്ക് ജീവിക്കാനാഗ്രഹമില്ലി നി ചുറ്റുമായ് നമ്മുടെ മക്കളെ സാക്ഷിയായ് തെറ്റുകൾവല്ലതും ചെയ്തെങ്കിലെന്നോട്
കുറ്റം പൊറുത്തിടാൻ സന്മനസ്സുണ്ടാവണേ –
യാത്രക്ക് നിന്നെക്കാൾ മുന്നിൽ ഞാനാവണം

സൂത്രത്തിലെന്നെ കടത്തി വെട്ടി ടൊ ലെ
ശാസ്ത്രത്തെ വെല്ലുമൊരായുസ്സു നീട്ടുവാൻ പാത്രമായിടണേ എൻ ജീവനായി കേ
ഗുരുവായൂരപ്പനും മുത്തപ്പ ദേവനും
കാരുണ്യമേകു വാൻ പ്രാർത്ഥിച്ചിടുന്നിതാ
ഒരു മിച്ചു യാത്രക്കനു വാദം നൽകവാൻ
തിരുനീല കണ്ഠ നെ വന്ദിച്ചി ടു ന്നിതാ.
ഇനിയുമീ ഭൂവിൽ ഒറ്റക്ക്
വാഴുവാൻ മനതാരിലില്ലൊട്ടു മാശിപ്പതില്ല ഞാൻ .എൻ കൂടെ പോരുവാനാഗ്രഹമുണ്ടെങ്കിൽ ശങ്കിയാതെന്നെ നീ വിശ്വസിച്ചീടണം ഒന്നായ യാത്രക്ക് തയ്യാറെടുത്തിടാം
നന്നായ് ചിന്തിച്ചുറച്ചു ഞാൻ വന്നിതാ. ഇനിയുമീ ഭൂമിക്ക് ഭാരമായ്ത്തീരുവാൻ
ഇല്ലെനിക്കല്പവുമാവേശവും സഖീ –

FacebookWhatsApp