ഫായിസ് നാസർ (Fayis Nazer)

ചൊക്ലി

fayis nazer

അബുദാബിയിൽ ജോലിചെയ്യുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ആണ്. ഒരു വിരലിൽ ചീനച്ചട്ടി ഒരു മണിക്കൂറും പന്ത്രണ്ടു സെക്കന്റും കറക്കിയായിരുന്നു അഭ്യാസം. എല്ലാവരും പറയും ഞാനൊരു കറക്കകാരനാ. പക്ഷെ എന്റെ കറക്കത്തിനുമുണ്ടായിരുന്നു ഒരു ലക്ഷ്യം നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാന്റെ കൈവശമുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഇന്ത്യയിൽ എത്തിക്കുക. അതിനു വേണ്ടി വർഷങ്ങളോളം കഷ്ട്ടപ്പെട്ടു അവസാനം അതു ഞാൻ നേടി. ഈ നേട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനംകൊള്ളാം.
എനിക്ക് നിങ്ങളോരോരുത്തരോടും ഒന്നേ പറയാനുള്ള നിങ്ങളിൽ ഒരു കഴിവുണ്ട് അത് നിങ്ങൾ കണ്ടെത്തു. അവിടെയാണ് നിങ്ങളുടെ വിജയത്തിന്റെ തുടക്കം!!

ഗിന്നസ്സ് റെക്കോർഡ് (Guinness Record)

അംഗീകാരം (Recognition)


FacebookWhatsApp