ഷിനോവ്യ സുരേഷ് ബാബു (Shinovya Suresh Babu)

വടക്കുമ്പാട്

shinovya
ജനനം : 2006

തലശ്ശേരി ബ്രണ്ണൻ എച്ച് .എസ്.എസ് വിദ്യാർത്ഥിനി. പൂനെയിൽ നടന്ന ഓൾ ഇന്ത്യ ഡാൻസ് ഫെസ്റ്റിവലിൽ ജൂനിയർ വിഭാഗം ഭരതനാട്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

കൂടാതെ 2019 ൽ കണ്ണൂർ ജില്ലാ കേരളാ സ്കൂൾ കലോത്സവത്തിൽ കേരളനടനം വിഭാഗത്തിൽ ‘എ’ ഗ്രേഡ് ലഭിച്ചു.

ഛത്തിസ്ഘട്ടിൽ വെച്ച് നടന്ന ഏഴാം നൃത്ത നൃത്താദി ഫെസ്റ്റിവലിൽ വെച്ച് ഭരതനാട്യം വിഭാഗത്തിലും സമ്മാനം നേടി.


നൃത്തം (DANCE)


FacebookWhatsApp