ധർമ്മശാല
ഞാൻ അരുൺ ശിവറാം. കർണാട്ടിക് സംഗീതഞ്ജനാണ്. നാല് വയസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഇതു വരെ മുന്നൂറോളം സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ, ലളിതഗാനത്തിൽ ഗ്രേഡഡ് ആർട്ടിസ്റ്റ് ആണ്. ചെന്നൈ ആസ്ഥാനമായ ത്യാഗയ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ലാർജസ്റ്റ് കർണാടിക് ബാൻ്റിൽ പഞ്ചരത്ന കീർത്തനങ്ങൾ ആലപിയ്ക്കുകയും, ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയും ചെയ്തു. ഡൽഹിയിലെ വിശാരദ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കലാശ്രീ ടൈറ്റിൽ പുരസ്കാരം നേടാനുള്ള ഭാഗ്യം ലഭിച്ചു. കണ്ണൂർ സർവകലാശാല ഉദ്യോഗസ്ഥനാണ്.
സംഗീതം – പാട്ടുകൾ (Songs)