ബാലകൃഷ്ണൻ നായർ എസ് .വി (Balakrishnan Nair S.V)

പള്ളിക്കളം

balakrishnan-sv
ജനനം : 1930

എന്റെ പേര് ബാലകൃഷ്ണൻ നായർ. റിട്ടയേർഡ് സ്കൂൾ ടീച്ചർ. നാടക സംവിധാനം, ഫോട്ടോഗ്രാഫി പത്രപ്രവർത്തനം എന്നീ മേഖലകളിൽ പ്രവൃത്തി പരിചയമുണ്ട്. കരുമാടിക്കുട്ടൻ, ദാദാസാഹിബ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ ചെറു വേഷവും ”മതിലകം” എന്ന ചിത്രത്തിൽ ചെറുശ്ശേരിയായും അഭിനയിച്ചു. കഥകൾ, കവിതകൾ, “ജോതിഷം ഒരെത്തിനോട്ടം” എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. കൂടാതെ ഓയൽ പെയ്ന്റിംഗുകൾ ചെയ്തിരുന്നു. ഡൽഹി, മുംബെ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. – സ്കവുട്ടിംഗിൽ HWB നേടി 1985 ൽ മന്ത്രി KG. അടിയോടിയിൽ നിന്ന് LSD എന്ന അംഗീകാരം നേടി.

വ്യത്യസ്തം (Different)

balakrishnan-navarasam
90 ന്റെ നിറവിലും നവരസം

ജീവിതാനുഭവങ്ങൾ (Life Experience)

എന്റെ 8, 9, വയസ്സ് കാലത്തെ ചില ഓർമകൾ

കഥ (Story)

മൊെബൈൽ പ്രേമം
ജീവൻ രക്ഷാപഥക്
ഒരു ഇടത്തരം ഭവനം

കവിത (Poem)

ദുഃഖം
പേപ്പട്ടി
യാത്ര
കൃഷ്ണ ദർശനം
പടി കടന്നോടടുക ഇന്ത്യ വിട്ട്
വാർദ്ധക്യം
വേദന
അടുത്ത തെന്താ?
സ്വർണ്ണക്കിളി
ഹന്ത വിസ്മയം
മുന്നോട്ട് മുന്നോട്ട്
അമ്മ
കൊറോണ
സ്വർണ്ണ മോഹിനി
daivathinte naadu
ദൈവത്തിൻ നാട്
balakrishnan nair
കൊറോണയെന്ന മഹാമാരി

ചിത്രകല – പെയിന്റിംഗ് (Painting)

രേഖാചിത്രം (Drawing)

balakrishnan nair drawing
FacebookWhatsApp