ഹന്ത വിസ്മയം

മുന്തിരിച്ചാറിൻ്റെ മാധുര്യം കലർത്തിയുംസുന്ദര കവിതകൾ ഈർന്നു വരുന്ന നിൻ

പൊൻ തൂലികയെ വിന്നിച്ചിട്ന്നി താ

വർഷിപ്പൂ കവിതകൾ പനിനീർ പൂക്കളായി

ഹർഷപുളകിതമാകുന്നു മാനസം ‘

ലളിതമാം പദങ്ങ’ളണിയിച്ച കവിത െയ പുളകിതമാകുമീ യാ സ്വാദകരെ സദാ

വിരിയട്ടെ യനുദിനം കവിതയിൻ പൂങ്കുല

കരിവണ്ടുപോൽ മധു ആസ്വദിക്കട്ടെ ജനം

ദയയേകും കൃതികളെ സ്വാഗതം ചെയ്യുമീ

ഭയലേ ശമേശിടാ സൽക്കവിമനസ്സുകൾ…

ബാലകൃഷ്ണൻ നായർ എസ് .വി

FacebookWhatsApp