ഒറ്റ മുണ്ടും ഊന്നു വടിയും നഗ്ന പാദങ്ങളും മേൽ ഖദറും മൊട്ടതലയും
വട്ട കണ്ണാടിയും വേണ്ട നമുക്കിനി ആ
സഹിഷ്ണുത പറയണ്ട സ്നേഹം വരയ്ക്കേണ്ട ത്യാഗം
എഴുതെണ്ട സഹനം
പുകഴ്ത്തേണ്ട ചിന്തകൾ അറിയാം…
സ്വപ്‌നങ്ങൾ ഓർക്കാം എളിമയിൽ കഴിയാം
അഹിംസ കൈക്കൊള്ളാം
കൈകൾ കോർക്കാം
ബാപ്പു തൻ സ്വപ്നത്തിൽ ലോകം രചിച്ചിടാം…….