വഴിവിളക്കുകൾ

ഇനിയെനിക്ക്
ഈ വഴി വരേണ്ടതില്ല
അമ്മ

അമ്മ തൻ സ്മൃതിയുണരും നേരം
എന്നെടുത്തെത്തുമെന്നമ്മ
മനസ്സ്

മേഘങ്ങൾ ഇഴ ചേർന്ന്
ഇരുളു മൂടുന്ന നേരങ്ങളിൽ

ഇനിയെനിക്ക്
ഈ വഴി വരേണ്ടതില്ല

അമ്മ തൻ സ്മൃതിയുണരും നേരം
എന്നെടുത്തെത്തുമെന്നമ്മ

മേഘങ്ങൾ ഇഴ ചേർന്ന്
ഇരുളു മൂടുന്ന നേരങ്ങളിൽ