ദുഷ്ടനെ പനപോലെ വളർത്തുന്ന ദൈവമേ
ദീന വിലാപം നീ കേൾക്കുന്നില്ലെ
ന്യായവും നീതിയും നീ തന്നെയെങ്കിലും
അന്യായമല്ലോ തുടരുന്നു നീ
കണ്ണടച്ചിരുട്ടാക്കി എന്തിനായ് നീയെന്നും
വിഡ്ഢിയെപ്പോലെ ഇയ്യിരിപ്പ്
വെറും അന്ധനായ് ഇങ്ങനെയീരിപ്പ്
ദുഷ്ടനെ പനപോലെ വളർത്തുന്ന ദൈവമേ
ദീന വിലാപം നീ കേൾക്കുന്നില്ലെ
ന്യായവും നീതിയും നീ തന്നെയെങ്കിലും
അന്യായമല്ലോ തുടരുന്നു നീ
കണ്ണടച്ചിരുട്ടാക്കി എന്തിനായ് നീയെന്നും
വിഡ്ഢിയെപ്പോലെ ഇയ്യിരിപ്പ്
വെറും അന്ധനായ് ഇങ്ങനെയീരിപ്പ്