കണ്ണൂർ
ഞാൻ ദീപാ. ജീവിതത്തിലെ ഓരോ നിമിഷവും വിലപെട്ടതാണെന്നും കഴിവതും സന്തോഷത്തോടെയും ലക്ഷ്യബോധത്തോടെയും അതിനെ സമീപിക്കണം എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
ബാംഗ്ലൂരിലെ ഒരു ടെക്നോളജി സെർവിസ്സ് കമ്പനിയിൽ സീനിയർ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുമ്പോഴും സമൂഹത്തിനോടുള്ള പ്രതിബദ്ധതയും കല സാംസ്‌കാരിക രംഗത്തോടുള്ള അദമ്യമായ അഭിനിവേശവും ചെറിയ പ്രായം മുതല്കെ എന്റെ കർമ്മരംഗത്തെ നല്ലരീതിയിൽ സ്വാധീനിച്ചിരുന്നു. വിവിധ മേഖലകളിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കുമ്പോഴും സംഗീതം അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നാട്ടിൽ കണ്ണൂരിൽ കഴിയുന്ന അവസരത്തിൽ നാട്ടുകാർക്കായി ഏർപ്പെടുത്തിയ ഇ സംരംഭത്തിന് ഭാവുകങ്ങൾ ആശംസിക്കുന്നതോടൊപ്പം ചെറുതായെങ്കിലും ഇതിൽ ഭാഗമാകാൻ കഴിയുന്നതിൽ അതീവ സന്തോഷം അറിയിക്കട്ടെ.
സംഗീതം – പാട്ടുകൾ (Songs)