ദിവ്യ അഭിലാഷ് (Divya Abhilash)

മട്ടന്നൂർ

divya

എന്റെ പേര് ദിവ്യ അഭിലാഷ്. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി. ഭർത്താവ് അഭിലാഷ് ഇന്ത്യൻ ആർമിയിൽ. ഒരു മകൾ ആഷ് വി. ഫാബ്രിക് പെയിന്റും കളിമണ്ണും ഉപയോഗിച്ചുള്ള ബോട്ടിൽ ആർട്ട് ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.


കരകൗശലം (Art)


FacebookWhatsApp