പ്രജിത്ത് എം. പി (Prajith M.P)

കക്കാട്

Dr Prajith MP

എൻ്റെ പേര് ഡോക്ടർ പ്രജിത്ത് എം. പി. (37).കണ്ണൂർ ജില്ലയിൽ കക്കാട് ആണ് ൻ്റെ സ്ഥലം.ഞാൻ ഒരു ഡെൻ്റൽ സർജൻ ആണ്.പ്രാക്ടീസ് ചെയ്യുന്നത് കക്കാട് ടൗണിൽ സ്വന്തം ക്ലിനികിലാണ്..ഒഴിവ് സമയങ്ങളിൽ കിട്ടുമ്പോൾ ചെയ്ത കുറച്ച് സൃഷ്ടികൾ ആണ് കണ്ണൂർ talent .com ലൂടെ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നത്..പെൻസിൽ, അക്രിലിക്, ഓയിൽ പെയിൻ്റിംഗ്, ചാർക്കോൾ ഡ്രോയിങ് എല്ലാം ചെയ്യാറുണ്ട്


ചിത്രകല – രേഖാചിത്രം (Drawing)



ചാർക്കോൾ രേഖാചിത്രം

സംഗീതം – പാട്ടുകൾ (Songs)

Pinneyum Pinneyum aaro
FacebookWhatsApp