എത്തിപ്പിടിക്കുവാനാടിനൊപ്പം
പൊത്തിപ്പിടിയ്ക്കുവാൻ
പറ്റാത്ത രോഗവും
വിശ്രമമേറ്റു കിടക്കുന്ന രോഗിതൻ
അങ്ങിങ്ങു ബന്ധിച്ചു ഒരു കുന്നിക്കുരു പോൽ
വേർപ്പിൻ ഗന്ധമറിയാതെ
കണ്ണികൾ ആശുപത്രി കിടക്കതൻ
സ്വന്തമെന്നപോലും പറ്റാത്ത
അകലം പാലിച്ചു നിൽക്കുന്ന
കൊറോണയും
ഹാ എന്തു കഷ്ടമേ ജീവനിൽ
കൊതി പൂണ്ടവർ ഉറ്റവർ
ഉടയവർ ഒന്നുമേ കാണാത്ത
ഹ കഷ്ടമേ ജീവിതമീ
പാരിൽ