അമ്മയുടെ പേറ്റുനോവിലും
ദാരിദ്ര്യത്തിന്റെ തീരാവേദനയിലും
മനുഷ്യമൃഗങ്ങളുടെ ആക്രോശങ്ങളിലും
മക്കളുടെ യാത്രപറച്ചിലിലും
കരളുപൊട്ടാതെ കല്ലുപോലെ നിന്ന
അച്ഛന്റെ സങ്കടങ്ങൾക്ക്
ഇന്നുവരെ ഒരു പേരില്ല!!!!
അമ്മയുടെ പേറ്റുനോവിലും
ദാരിദ്ര്യത്തിന്റെ തീരാവേദനയിലും
മനുഷ്യമൃഗങ്ങളുടെ ആക്രോശങ്ങളിലും
മക്കളുടെ യാത്രപറച്ചിലിലും
കരളുപൊട്ടാതെ കല്ലുപോലെ നിന്ന
അച്ഛന്റെ സങ്കടങ്ങൾക്ക്
ഇന്നുവരെ ഒരു പേരില്ല!!!!