രാമ രാമ ഹരേ ഹരേ ….
രാമ രാമ രമാപതേ….
അമ്മ തൻ കൗസല്യാ –
മകനാം രാമചന്ദ്രാ ….
സീതാദേവിയെ സ്വയംവരം –
ചെയ്ത സീതാപതേ….
അഹല്യയ്ക്ക് മോക്ഷം –
നൽക്കിയ ദേവ പതേ…..
ദുഷ്ടയാം താടകയെ വധം –
ചെയ്ത രാമ രാമ….
കാമരൂപിണിയാം –
ശൂർപ്പണകയെ വധം –
ചെയ്ത രാമ രാമ….
മാരീചനെ നിഗ്രഹിച്ച –
രാമ രാമ….
ഹനുമാരൻ്റെ ഹൃദയവാസിയാം –
പരമാത്മാ രാമഭദ്ര….
രാവണനെ നിഗ്രഹിച്ച-
സീതാദേവീ … രക്ഷകാ –
രാമ രാമ….
ലോകാഭിരാമ ഹരേ ഹരേ …
ദൂലോകവാസ ഹരേ ഹരേ ….
രാമ രാമ ഹരേ ഹരേ ….
രാമ രാമ രമാപതേ….