പ്രണയദിനം

ജ്യോതിക ശൈലേഷ്


പ്രണയിനീ……പ്രണയിനീ
പ്രണയ വസന്തത്തിൽ
പ്രണയ പൂക്കൾ കൊണ്ടരു
പ്രണയ കൊട്ടാരം പണിതു
ഞാൻ നിനക്കായി
പ്രണയ കൊട്ടാരം പണിതു.
പ്രണയ വർണ്ണങ്ങളിൽ മുങ്ങിക്കുളിച്ച
നീ ഒരു രാജകുമാരിയെപോലെ തിളങ്ങി
പ്രണയവർണങ്ങളിൽ മുങ്ങിക്കുളിച്ചു
നീ ഒരു രാജകുമാരിയെ പോലെതിളങ്ങി.
പ്രണയലിപികൾ കൊണ്ടരു
പ്രണയ ഗീതം രചിച്ചു,
ഞാൻ നിനക്കായി
പ്രണയഗീതം രചിച്ചു.
ആരും കാണാതെ ആരും കേൾക്കാതെ,
നിനക്കായി ഞാനാ ഗീതം മൂളി
ചോരനെപ്പോലെ വന്നൊരു കാറ്റ്
ആ ഗീതം ഏറ്റുപാടി
ലോകം മുഴുവനതേറ്റു പാടി..
Valentinse day….. Valentinse day…. Valentinse day.





FacebookWhatsApp