മഴവില്ല്

ജ്യോതിക ശൈലേഷ്


എനിക്കുണ്ടൊരു തോണി
റ, പോലുള്ളൊരു തോണി
മാനത്തുടെ നീന്തിതുടിക്കും
മാറിവില്ലിൻ തോണി
എഴുനിറത്തിൽ മുങ്ങിക്കുളിച്ച
ഏഴഴകിൻ തോണി.
എനിക്കുണ്ടൊരു തോണി
റ, പോലുള്ളൊരു തോണി
മാനത്തുടെ നീന്തിത്തുടിക്കും
മാരിവില്ലിൻ തോണി
വെള്ളവും വേണ്ട തുഴയും വേണ്ട
തോണി തുഴയാനാളും വേണ്ട
വെള്ളവും വേണ്ട തുഴയും വേണ്ട
തോണി തുഴയാനാളും വേണ്ട.
എനിക്കുണ്ടൊരു തോണി
റ, പോലുള്ളൊരു തോണി
മാനത്തുടെ നീന്തിthudikkum
മാരിവില്ലിൻ തോണി
കുട്ടികളെന്നെ കാണുബോൾ
ആനന്ദത്താൽത്തുള്ളിച്ചടും
മയൂരമെന്നെ കാണുബോൾ
പീലിവിടർത്തി നൃത്തം ചെയ്യും.



FacebookWhatsApp