കണ്ണീർ പുഴ

പ്രമീള എം.ടീ

ആയിരം കണ്ണീർ പുഴ
യൊഴുകിചേരും നാടിൽമാത്രം
ചക്രവാളത്തിൻ നാലു
ചുവരുകളിൽ
ചുവരുകളിൽ
വീർപ്പു മുട്ടി നിന്ന നമ്മൾ
എങ്ങന്നെ വളർന്നിടു
മെന്നോർത്തീടാതെ
പട്ടണത്തിൽ നടുവിൽ
പോലീസുകാർ മാത്രം
നില്ക്കവെ…
നാണിച്ചു നില്ക്കുന്ന
പുൽമേടുകളും
നാളെയാണോ നമ്മൾ തൻ ജീവിതം
നീളുമോ ലോക്ക് ഡൗൺ
ഹാ … ജീവിതമോ സങ്കടം


FacebookWhatsApp