കേരളം ചിരിക്കുന്നു

രാഘവൻ കല്ലേൻ

കേരളം ചിരിക്കുന്നു
മദ്യത്തിൻ ലഹരിയിൽ
കേമമായി മദ്യപിക്കാൻ
കേരളം സുഹകരം

നേസറി ക്ലാസ്ത്തൊട്ടെ
മദ്യങ്ങൾ കുടിപ്പിക്കാൻ
നേരായ മാർഗത്തിൽ താൻ
ഷാപ്പുകൾ തുറന്നിടാം
പള്ളിയിൽ പോവും വഴി
വിദേശിയാം മദ്യം കാണാം
അബലനടയിലോ
വ്യാജമാം കള്ളും കാണാം
അബലനടയിലും മസ്ജിത്തിൻ വഴിയിലും
മന്തമായി ചിരിക്കുന്നു

ചാരായ ഷാപ്പിൻ ബോർഡ്
ജാതിയും മതമൊന്നും
മദ്യത്തിനില്ല കേട്ടോ
നാശങ്ങൾ വിതക്കുന്നു
നാടിനു പൊതുവായി
സോതര നിൻ്റെ ശബ്ദം
വാനോളം ഉയരട്ടെ

മസ്ജിതിൻ വഴി ഇങ്കൽ
ചാരായ ഷാപ്പ് വേണ്ട
സോതര നീയും ചൊല്ലു
അബല നടയിലും
നാടിനെ നശിപ്പിക്കും
മദ്യത്തിൻഷാപ്പ് വേണ്ട

മാലോരേ ഒന്നിക്കുവിൻ
മദ്യത്തിൻ എതിരായി
സന്തിയില്ലാത്ത പട
ഒന്നിച്ചു നയിക്കുവാൻ


FacebookWhatsApp