മന:സാക്ഷി

മാളവിക ദിനേശ്

ജാതി വേണ്ട
മതം വേണ്ട
ദൈവം വേണ്ട മനുഷ്യന്……..
ഒരൽപ്പം മന:സാക്ഷി മതി
നെറിയുളള
മനുഷ്യനാകാൻ.
“മനുഷ്യനാവുക
മനുഷ്യൻ”…


FacebookWhatsApp