മാന്ത്രികക്കുതിരയായ് പായുന്നിതിന്നും
കടിഞ്ഞാണില്ലാതെ ലക്ഷ്യമില്ല
മനസ്സൊരുമരീചികയാണിന്നുമെൻ്റെ
തേടുന്നു ഞാൻ ഉറവതൻ ആലയം.
ആറടി മണ്ണിലൊതുങ്ങുന്നു ജീവിതം
ഇല്ല, മർത്യനറിയില്ലിതൊട്ടുമേ
ശാന്തിതന്നാലയം മേഞ്ഞാലതാകുമേ
മാനവർ തന്നുടെ ജീവിതപ്പാതകൾ.
മാന്ത്രികക്കുതിരയായ് പായുന്നിതിന്നും
കടിഞ്ഞാണില്ലാതെ ലക്ഷ്യമില്ല
മനസ്സൊരുമരീചികയാണിന്നുമെൻ്റെ
തേടുന്നു ഞാൻ ഉറവതൻ ആലയം.
ആറടി മണ്ണിലൊതുങ്ങുന്നു ജീവിതം
ഇല്ല, മർത്യനറിയില്ലിതൊട്ടുമേ
ശാന്തിതന്നാലയം മേഞ്ഞാലതാകുമേ
മാനവർ തന്നുടെ ജീവിതപ്പാതകൾ.