പൂക്കോം

ഞാൻ മിനു അഷീജ്. പഠിച്ചതും ജോലി ചെയ്യുന്നതും IT മേഖലയിൽ. നൃത്തം ചെറുപ്പം മുതലേ പഠിക്കുകയും ഇപ്പോളും ജീവനെപ്പോലെ കൂടെ കൊണ്ട് നടക്കുകയും ചെയ്യുന്നു. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉള്ള ഇഷ്ടവും, അവതരണത്തോടുള്ള താത്പര്യവും കൊണ്ട് രുചികരം എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് വിശ്രമവേളകൾ ആനന്ദകരമാക്കാൻ ഇടക്ക് ടിക് ടോക്കുകൾ ചെയ്യാറുണ്ട്. വല്ലപ്പോഴും മനസ്സിൽ വരുന്നത് എഴുതാറുമുണ്ട്.
ജീവിതാനുഭവങ്ങൾ (Life Experience)
നൃത്തം (DANCE)
വീഡിയോ – ടിക് ടോക് (VIDEO – TIKTOK)
പാചകം (Cooking)