മൃഗവർഗം

ഗോപിക ഗോപകുമാർ

നുറുച്ച ഭാഷിണിതൻ ശബ്ദം
അടക്കിടാമെങ്കിലും
അടയ്ക്കുവാനൊക്കുമോ മാനവ
കണ്ഠത്തിലെ ശബ്ദം
കള്ളവും കുറ്റവും പറഞ്ഞുരസിക്കുവാൻ
കൊതിപ്പൂ നിത്യം നമ്മുടെ വർഗ്ഗം
നന്മയൊട്ടും പറയുകില്ല
പറയുകിലതെല്ലാം തിന്മതന്നെ
ഒപ്പു പ്രവർത്തിക്കുവാൻ വയ്യല്ലോനറു
പ്രവർത്തിക്കുന്നതെല്ലാം തിന്മ തന്നെ
കുറ്റപ്പെടുത്തി താഴ്ത്തിക്കെട്ടി
അപവാദം ചൊല്ലി നാണം കെടുത്തി
കളിയാക്കി രസിച്ച്
ആർത്തുവിളിച്ചു നടപ്പൂ
നമ്മുടെ മനുഷ്യവർഗം
ഇന്നോ അതൊരു മൃഗവർഗം


FacebookWhatsApp