നിലാവിൽ
ഞാൻ
വിശ്വസിക്കുന്നില്ല….
മേഘങ്ങളും…..
മിഴികളും…
മിണ്ടിയിട്ടില്ല
എന്നോടിതുവരെ
ഒരു പൂവും…
പറന്നിട്ടില്ല
ഒരു പക്ഷിയുമെൻറെ
പ്രണയത്തിലേക്ക്….
പുഴകളുടെ കയ്പ്പ്
നിൻറെ വേരുകൾ
മിണ്ടുന്നതാണ്..
പുഴ നനയാതെ
മഴയേൽക്കാതെ
നടക്കുന്നു…
നിലാവിൽ
ഞാൻ
വിശ്വസിക്കുന്നില്ല….
മേഘങ്ങളും…..
മിഴികളും…
മിണ്ടിയിട്ടില്ല
എന്നോടിതുവരെ
ഒരു പൂവും…
പറന്നിട്ടില്ല
ഒരു പക്ഷിയുമെൻറെ
പ്രണയത്തിലേക്ക്….
പുഴകളുടെ കയ്പ്പ്
നിൻറെ വേരുകൾ
മിണ്ടുന്നതാണ്..
പുഴ നനയാതെ
മഴയേൽക്കാതെ
നടക്കുന്നു…