നൗഷാദ് പുല്ലമ്പി (Noushad Pullamby)

തലശ്ശേരി

noushad

ഞാൻ നൗഷാദ് പുല്ലമ്പി. പ്രസിദ്ധ ചിത്രകാരനായ ശ്രീ.കെ. കെ. മാരാർ അദ്ധ്യാപകനായ തലശ്ശേരി ചാലിയ യു.പി സ്കൂളിൽ വിദ്യാർത്ഥി ആയിരുന്നു. പിന്നിട് സെൻറ് ജോസഫ്‌സ് ബോയ്‌സ് ഹൈ സ്കൂൾ, തലശ്ശേരി, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്‌നിക് എന്നീ കലാലയങ്ങളിൽ വിദ്യാഭ്യാസം നേടി. മുമ്പ് ഏതാണ്ട് 19 വർഷം ഗൾഫിൽ ചീഫ് സിവിൽ എസ്റ്റിമേറ്റർ ആയി ജോലി നോക്കിയിരുന്നു. ഇപ്പോൾ കോഴിക്കോട് ഐ.ടി. പാർക്ക് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനം നടത്തുന്നു. ഇപ്പോൾ മുഴപ്പിലങ്ങാട് താമസിക്കുന്നു. ഭാര്യയും 3 കുട്ടികളുമുണ്ട്. സംഗീതം, ചിത്രകല , ഫോട്ടോഗ്രാഫി, സ്പോർട്സ് വിഷയങ്ങളിൽ അതീവ തല്പരനാണ്.


ചിത്രകല – പെയിന്റിംഗ് (Painting)


ഫോട്ടോഗ്രഫി (Photography)


FacebookWhatsApp