പടി കടന്നോടടുക ഇന്ത്യ വിട്ട്

ത്രൈലോക്യ സുന്ദരീ സ്വപ്ന മനോഹരി
സ്വർണ്ണ വലയുമായ് വന്നതെന്തിവിടെ നീ!
ഉന്നതസ്ഥാനമലങ്കരിക്കും ശിവ-ശങ്കരനെങ്ങിനെ
വലയിലായി ? സ്വർണ്ണമായ് വന്നു നിൻ മേനിയഴകിലായ്
മോഹിച്ചു വീഴ്ത്തി യോ സുന്ദരീ നീ ?
എത്ര പേരുണ്ട് നിൻ ചൂണ്ടയിൽ വീണ വർ
ശത്രു പക്ഷത്തിനി വേറെയുണ്ടോ?
നിൻ ദുഷ്ടലാക്കിലായെ െ ന്തന്തു കാര്യങ്ങൾ
ചോർത്തി കടത്തി നീലാഭമാക്കി. !?
ഭരണക്കേലയും കുലുക്കി മറിച്ചിടാൻ തുനിയും നിനക്കുള്ള ശിക്ഷ യോർ ത്തോ ?
എന്തിനുവേണ്ടി നീ ആർക്കായി ചെയ്തിതു
രാജ ദ്രോഹമാണെന്നറിഞ്ഞു കൂടെ .?
ഭരണ രഹസ്യങ്ങൾ
ചോർത്തിക്കൊടുപ്പത് മരണത്തെ മാടി വിളിപ്പതല്ലെ!?
നിൻ മേനിയഴകിലായ് വീഴും ചിലരെങ്കിൽ
ഭാരത സംസ്കാരത്തെ മാറോടണ പ്പവർ ഇനിയും നിലവിലുള്ള തോർ മയില്ലേ?
പൂതനയാണോ നിൻ കൂട്ടുകാരി – ?
പടി കടന്നോടടുക ഇന്ത്യ വിട്ട്

ബാലകൃഷ്ണൻ നായർ എസ് .വി

FacebookWhatsApp