ഓർമകളെ കൊന്ന്,
തീയിൽ ദഹിപ്പിച്ച്,
ഭസ്മമാക്കി, കടലിലെറിഞ്ഞു,
ശുദ്ധയായി…..
അവനിൽ നിന്നും ആ കപടസ്നേഹത്തിൽ നിന്നും ഞാൻ നടന്നകന്നു.
ഓർമകളെ കൊന്ന്,
തീയിൽ ദഹിപ്പിച്ച്,
ഭസ്മമാക്കി, കടലിലെറിഞ്ഞു,
ശുദ്ധയായി…..
അവനിൽ നിന്നും ആ കപടസ്നേഹത്തിൽ നിന്നും ഞാൻ നടന്നകന്നു.