പാലായിക്കാരനാം പപ്പടക്കാരൻ
പപ്പടം വിൽക്കുവാൻ
പട്ടുവത്തെത്തി
പപ്പടം പത്ത് നൂർ
വിറ്റ പ്പോൾ തോന്നി
പാലും പഴങ്ങളും
വാങ്ങണമെന്ന്
പാലുo പഴങ്ങളും വാങ്ങുവാനായി
പാത്തിയിൽ കേറീട്ട്
പാട്ടയത്തെത്തി
പാട്ടയം പട്ടുവം പാലായി താനും പാലൂറും നാടിൻ്റെ ഓമന പേര്
പാലായിക്കാരനാം പപ്പടക്കാരൻ
പപ്പടം വിൽക്കുവാൻ
പട്ടുവത്തെത്തി
പപ്പടം പത്ത് നൂർ
വിറ്റ പ്പോൾ തോന്നി
പാലും പഴങ്ങളും
വാങ്ങണമെന്ന്
പാലുo പഴങ്ങളും വാങ്ങുവാനായി
പാത്തിയിൽ കേറീട്ട്
പാട്ടയത്തെത്തി
പാട്ടയം പട്ടുവം പാലായി താനും പാലൂറും നാടിൻ്റെ ഓമന പേര്