എന്തിനീ ജന്മമെനിക്കു നീ നൽകി
നിത്യവിഷാദചുഴിയിലായ് തീരാനോ
ഉറവ വറ്റാത്തൊരീ കണ്ണുനീർ തോണിയിൽ
സ്നേഹത്തിന്നുറവ ഞാൻ തേടി തുഴയുന്നു
ജീവിതഭാണ്ഡമെൻ ഉച്ചിയിൽ ചൂടേറി
ചാട്ടുളി പോലെ തറക്കുന്നു ഹൃത്തതിൽ
എന്തിനീ ജന്മമെനിക്കു നീ നൽകി
നിത്യവിഷാദചുഴിയിലായ് തീരാനോ
ഉറവ വറ്റാത്തൊരീ കണ്ണുനീർ തോണിയിൽ
സ്നേഹത്തിന്നുറവ ഞാൻ തേടി തുഴയുന്നു
ജീവിതഭാണ്ഡമെൻ ഉച്ചിയിൽ ചൂടേറി
ചാട്ടുളി പോലെ തറക്കുന്നു ഹൃത്തതിൽ