നാറാത്ത്

എൻ്റെ പേര് രാജേഷ് കുമാർ കെ.എൻ
സ്വദേശം കണ്ണൂർ ജില്ലയിലെ അഴീക്കോട് നിയോജക മണ്ഡലത്തിൽ പെട്ട നാറാത്ത് പഞ്ചായത്തിൽ
ഇപ്പോൾ ഇന്തോനേഷ്യയിൽ, ജക്കാർത്തയിൽ ജോലി ചെയ്യുന്നു .
നാൽപ്പത്തി ഏഴു വയസ്സ് . സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകൻ ആയിരുന്നു.
കവിത (Poem)