തളിപ്പറമ്പ്

ഞാൻ രാജഗോപാൽ. സംഗീതം ആസ്വദിക്കാനും പാട്ടുകൾ പാടാനും എനിക്ക് വളരെ ഇഷ്ടമാണ്. കീബോര്ഡ് വായിക്കാനും കുട്ടികളെ സംഗീതം പഠിപ്പിക്കാനും ശ്രമിക്കാറുണ്ട്.ഇതിൽ എനിക്ക് വളരെ ആത്മസംതൃപ്തി ലഭിക്കുന്നു. സ്വപരിശ്രമത്തിലൂടെ ചില ഹാൻഡിക്‌റാഫ്റ്റസും പ്ലസ് 2 വരെയുള്ള കുട്ടികൾക്ക് പ്രധാന സബ്ജെക്ട് കളിൽവേണ്ട അസ്സിസ്റ്റൻസും ചെയ്തു കൊടുക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു.
സംഗീതോപകരണം (Musical Instrument)