തലശ്ശേരി

ഞാൻ റിഷിത് ആർ. ജനനം തലശ്ശേരി. അടിയോടി വക്കീൽ സ്മാരക ടാഗോർ വിദ്യാ പീഠം സ്കൂളിൽ 5 ക്ലാസ്സ് വിദ്യാർത്ഥി. ചിത്ര രചന, കീബോർഡ് വായന എന്നിവയിൽ താല്പര്യo. കേരള സ്കൂൾ ഓഫ് ആർട്സിൽ ചിത്രരചന പഠിക്കുന്നു. ചിത്ര രചന മത്സരത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്‌കൃതി ജ്ഞാനീയo ക്വിസ് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.
ചിത്രകല – പെയിന്റിംഗ് (Painting)