സത്യൻ രാമൻ (Sathyan Raman)

കണ്ണോത്തുംചാൽ

sathyan raman

ഞാൻ സത്യൻ രാമൻ. കണ്ണൂർ കണ്ണോത്തുംചാൽ നിവാസിയാണ്
കണ്ണൂർ താളപ്പിൽ Your Homes Architect Interior എന്ന സ്ഥാപനം നടത്തുന്നു.
സംഗീതം ഒരുപാട് ഇഷ്ടം. ചെറുതായി പാടും. ഭാര്യ രണ്ട് മക്കൾ. മോനും ചെറുതായി പാടും.


സംഗീതം – പാട്ടുകൾ (Songs)


FacebookWhatsApp