പാനൂർ

ഞാൻ കെ.എം. ശോഭന, റിട്ട. അധ്യാപിക, പി.ആർ.എം.എച്ച്.എസ്.എസ്.പാനൂർ. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല കുട്ടായ്മ സമാഹാരങ്ങളിലും രചനകൾ ഉണ്ടു്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഭർത്താവ് – കെ.ഗോപിനാഥൻ, റിട്ട. എച്ച്.എം, കെ.കെ.വി.എം.പി.എച്ച്.എസ്.എസ്.പാനൂർ. മകൻ – നിധിൻ.കെ., ഓട്ടോമോട്ടീവ് ഡിസൈൻ എഞ്ചിനീയർ, പൂനെ. മകൾ – നിഷ്ണ.കെ., അസി.പ്രൊഫസർ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി.
കവിത (Poem)