സൂജിൻ (Soojin)

NICKNAME : വിഷ്ണു

മുണ്ടയാട്‌

vishnu soojin

എന്റെ പേര് സൂജിൻ. കലാരംഗത്ത് വിഷ്ണു എന്ന് അറിയപ്പെടുന്നു.
ഞാൻ മുണ്ടയാട്‌ ആണ് താമസം. വക്കീലായി ജോലി ചെയ്യുന്നു കണ്ണൂർ കോടതിയിൽ ആണ്. സിനിമ സീരിയൽ താരം ശ്രിമതി ജീജാ സുരേന്ദ്രൻ എന്റെ അമ്മയാണ്.


സംഗീതോപകരണം (Musical Instrument)


FacebookWhatsApp