പ്രണയം

സിന്ധു വി

ഭയം ബഹുമാനമായ്
ബഹുമാനം ഭക്തിയായ്
ഭക്തി ആരാധനയായ്
ആരാധന സ്നേഹമായ്
സ്നേഹം പ്രണയമായ്
പ്രണയം കാമമായ്
ഒടുവിൽ ഒന്നുമില്ലാതായ്


FacebookWhatsApp