അജ്നാത്തതാശീലയിൽ

മഹേഷ് രവീന്ദ്രൻ


അജ്ഞാതശീലയിലഞ്ജനം കൊണ്ടു ഞാൻ
ആനന്ദമയി നിൻ ചിത്രം വരച്ചു
ആയിരം വർണ്ണമൊന്നിയെഹൃത്തിൽ ചാലിച്ചു
മഴ തുള്ളിയാൽ നിൻ ചിത്രം വരച്ചു

ചക്രവാള പൂർണിമ യിലമരും
സിന്ദൂര രേഖയിൽ കുങ്കുമം പകർന്നിടും സൂര്യ കന്യകെ നിന്നെയറിയുവാൻനിന്നിലലിയുവാൻ തെന്നലായി
ഹിമകണം വീണുടഞ്ഞീടും
ധാരധാരയായ്
മാൻപ്എഴും ഹരിതാഭയിൽ
തളിർവേത്തിലപോൽ നിൻ താരുണ്യം


FacebookWhatsApp