കവിത

കാത്തിരിപ്പ്

mother

വേദനിപ്പിച്ചു എന്നെ നീ.

മറുത്തൊന്നും പറഞ്ഞില്ല ഞാൻ

എൻ മനസ്സിൽ നീ ഉണ്ടാക്കിയ മുറിവ്

ഞാൻ ഏറിയ വേദന

എനിക്കു നഷ്ടപ്പെട്ട നാളുകൾ

എല്ലാം എന്റെ തെറ്റ്

അച്ഛനമ്മ പറഞ്ഞ വാക്കുകൾ ഓർക്കാതെ

നിൻ സ്വരത്തിൻ പിന്നാലെ പാഞ്ഞു ഞാൻ

എന്നാൽ,

ഓടുന്ന ട്രെയിനിൽ നിന്നും എന്നെ നീ  വീഴ്ത്തി

ആയിരം പകലുകൾ താണ്ടിയാലും

ഉണങ്ങില്ല അതിന് മുറിവ്, എന്നാൽ

ഒരിക്കലതു മായും, എന്നു നിൻ ശോണം

എൻ ഹൃദയത്തിൽ പതിയുന്നു.

അന്നെനിക്കാനന്ദം സ്വർഗ്ഗത്തിൻ അനുപൂതി

കാതിരിപ്പു ഞാൻ നിമിഷത്തേക്കായി

എന്നു വരും നിൻ ജഡം എന്റെ കയ്യിൽ

ഉരുകി തീരാൻ കൊതിക്കുന്നു ഞാൻ

എന്നാൽ അവനെ ഉരുക്കിയത്തിനു ശേഷം

കാത്തിരിപ്പിൻ വേദന കാലം മറയ്ക്കും

എന്നാൽ അതിലെ സുഖം ഞാൻ നുണയും

ഇത് ഷെയർ ചെയ്യൂ:

Facebook
X
LinkedIn
WhatsApp