കഥകൾ
ജീവിതാനുഭവങ്ങളും സാങ്കൽപ്പിക ലോകങ്ങളും ഒരുമിക്കുന്ന ഹൃദയസ്പർശിയായ കഥകളുടെ സമാഹാരം
സവിശേഷ വിഭാഗങ്ങൾ
ഓരോ വിഭാഗവും നിങ്ങളെ പുതുമയുടെയും സൃഷ്ടിപരതയുടെയും പ്രചോദനലോകത്തിലേക്ക് കൈപിടിച്ച് നയിക്കുന്നു.
ഫോട്ടോഗ്രഫി
കരകൗശലം
കൈകളുടെ കഴിവും സൃഷ്ടിപരതയും നിറഞ്ഞ മനോഹര കരകൗശല സൃഷ്ടികളുടെ അവതരണം
അവാർഡുകളും അംഗീകാരങ്ങളും
About KANNURTALENTS.COM
കലയുടെ ഒരു വലിയ കലവറയാണ് കണ്ണൂർ. പക്ഷേ നിർഭാഗ്യവശാൽ പലപ്പോഴും കഴിവുറ്റ കലാകാരന്മാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടാതെ വലയുന്നു. അവരിലെ പ്രതിഭയെ ലോകം അറിയാതെ പോവുന്നു. അങ്ങനെയുള്ള കലാകാരന്മാർക്കായി ഒരു വേദി എന്ന നിസ്വാർത്ഥമായ ലക്ഷ്യത്തോടെയാണ് kannurtalents.com എന്ന വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.
സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമാട്ടോഗ്രാഫി, പാചകകല തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കണ്ണൂർ ജില്ലക്കാരുടെ കലാസൃഷ്ടികൾ ഒരു കുടക്കീഴിൽ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് kannurtalents.com ചെയ്യുന്നത്.
ഞങ്ങളുടെ ഈ സേവനം തികച്ചും സൗജന്യമാണ്
Anu Lakshman
CEO & Founder
Through Many Lenses
Beautiful Photographs for our important people
ജീവിതത്തിലെ മനോഹര നിമിഷങ്ങളും പ്രകൃതിയുടെ സൗന്ദര്യവും പകർത്തിയ ആകർഷകമായ ഫോട്ടോകൾ
The Team Behind KannurTalents
ഞങ്ങളുടെ പ്രൊഫഷണൽ ടീം
പ്രതിഭയും പ്രൊഫഷണലിസവും സർഗ്ഗാത്മകതയും ഒത്തുചേരുന്ന ഞങ്ങളുടെ ടീം, ഓരോ ആശയത്തിനും ജീവൻ പകരാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.
നവീന ചിന്തകളും കൂട്ടായ പരിശ്രമങ്ങളും വഴി മികച്ച അനുഭവങ്ങളും മികവുറ്റ സൃഷ്ടികളും നിങ്ങൾക്കായി ഒരുക്കുകയാണ്


