ലയ പി ഉണ്ണി (Laya P Unni)

കേളകം

laya

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി. സംസ്ഥാന സ്കൂൾ കലോത്സവം 2019-20 ൽ കണ്ണൂർ ജില്ലയിൽ നിന്നും കാവ്യാലാപനം മത്സരത്തിൽ A Grade വാങ്ങിയിട്ടുണ്ട്. കൂടാതെ ജില്ല സ്കൂൾ കലോത്സവത്തിന് മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം എന്നിവയിലും A Grade വാങ്ങിയിട്ടുണ്ട്.


സംഗീതം – പാട്ടുകൾ (Songs)


FacebookWhatsApp