അമ്മ

Picture of ജാസ്മിൻ ഹരിദാസ്

ജാസ്മിൻ ഹരിദാസ്

Create a new perspective on life

Your Ads Here (365 x 270 area)
mother

അമ്മ തൻ സ്മൃതിയുണരും നേരം
എന്നെടുത്തെത്തുമെന്നമ്മ ‘
വാത്സ്യല്യ നിധിയാം എന്നമ്മ
വിശന്ന് കരയുമ്പോൾ പാലൂട്ടി –
എന്നരിക്കെ എന്നുമുണ്ടാവും
എൻ സ്നേഹസ്വരൂപമാം അമ്മ.
അമ്മ തൻ ചൂടെറ്റ് രാവിൻ്റെ –
നിദ്രയിൽ വഴുത്തി വീഴും നേരം
പ്രേമസ്വരൂപമാം വള്ളിപോൽ –
കെട്ടി പുണർന്നിരുന്ന മ്മ
അച്ഛൻ്റെ വിരഹ മാം അമ്മ മനം –
ദുഃഖത്താൽ അശ്രുബിന്ദുവായിരുന്നു.
എന്തെന്നറിയാതെ അമ്മതൻ മുഖം
നോക്കി നിന്നിരുന്നു ഞാനും’
അമ്മ തൻ ഇഷ്ടങ്ങൾ മറക്കവെ –
വീട്ടുവേലയാൽ, ദേഹ വേദനയിലും –
ഓരോ ദിനവും കഴിഞ്ഞു പോം.’
എന്നിലെ നന്മയാണെൻ്റെയമ്മ ‘
സംസാരസാഗരം കടന്നു പോം
മന്ദമാരുതനെ പോലെ ‘
എൻ ദേഹവിയോഗത്താൽ –
അമ്മ തൻ മനമുരുങ്ങി’
എൻ സ്നേഹനിധിയാം അമ്മ
എൻ ജീവനിൽ സ്മൃതികളായി –
എന്നുമുണ്ടാവു മമ്മ
വരും ജന്മത്തിലും എൻ_
അമ്മയായി എന്നിലുണ്ടാവു മമ്മ
എൻ സ്നേഹനിധിയാം അമ്മ
എൻ സ്നേഹസ്വരൂപമാം അമ്മ ….

Share this post :

Facebook
LinkedIn
Email
WhatsApp
മറ്റു കവിതകൾ
Urine Passing Pose

ടിയാൻ

നേരം വെളുത്തിട്ട് കുറെ ആയെങ്കിലും കൃത്യമായി പറഞ്ഞാൽ

man from kerala

അയാൾ

വൈകുന്നേരമായിക്കാണും. നരേന്ദ്രനെ കൂരാച്ചുണ്ട് ബസ് സ്റ്റോപ്പിൽ ഇറക്കി

Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.