സംഘ പ്രണയിനി

ദേവീലാൽ കല്ലേൻ


പൂവിലാണോ പ്രേമം സഖാവേ…
നിന്നെ ഞാൻ ആദ്യമായി കണ്ട നാൾ…
ആയിരം വിപ്ലവ പുഷ്പങ്ങൾ മനസ്സിൽ പൂത്തനാൾ…..
എൻറെ കാത് തകർക്കുന്ന മുദ്രാവാക്യത്തിന് ഇടയിലെൻ കണ്ണുകൾ തിരയവേ…
കണ്ട മാത്രയിൽ ഹൃദയം ഇടിച്ചുവല്ലോ ലാൽസലാം…
പേടിയായിരുന്നു നിന്നെ സഖാവേ….
എൻറെ കാവി കലർന്ന പ്രണയത്തിൽ നിൻ രക്ത പുഷ്പം മുളയ്ക്കവേ…..


FacebookWhatsApp