മരക്കാർ കണ്ടി

ഞാൻ അജിത് കല്ലൻ. കണ്ണൂർ ജില്ലയിൽ മരക്കാർ കണ്ടി സ്വദേശി. ചെന്നൈയിൽ റെയിൽ വെയിൽ ജോലി. മൂന്ന് കഥാസമാഹാരങ്ങളും, ഒരു നാടകവും പ്രസിദ്ധീകരിച്ചു. സി ടി എം എ യുടെ ബാലകൃഷ്ണൻ മാങ്ങാട് കഥാപുരസ്ക്കാരം, ചൂളൈമേട് മലയാളി സമാജം പി രാജൻ കഥാ പുരസ്കാരം, ഇൻ്റർ റെയിൽവെ നാടക മത്സരത്തിൽ വിവിധ പുരസ്കാരങ്ങൾ ലഭിച്ചു. സജീവ നാടക പ്രവർത്തകൻ.
കഥ (Story)
വീഡിയോ, ഹ്രസ്വചിത്രം (Short Film)