ഭൂമി

രാജേഷ് കുമാർ കെ.എൻ

ഊഷരഭൂമി ഇനിയെന്നു കാണും
കാലവും വർഷവും തെന്നിമാറി
കൊച്ചു വെളുപ്പിന് എത്തി നോക്കി
മണ്ണൊരുക്കാനായി തൂമ്പയുമായ്
കൺതുറന്നെന്നെ ഭൂമീദേവി നോക്കി
തൃക്കണ്ണിൽ പാറുന്ന തീയുമായി


FacebookWhatsApp