തങ്കം നായരുടെ ലേഖനം

Home തങ്കം നായരുടെ ലേഖനം രക്ഷകർത്താക്കളുടെ ശ്രദ്ധയ്ക്ക് ധാന്യങ്ങളും, പച്ചക്കറിയും, പാലും, പഴവും ശരീരവളർച്ചക്ക് എത്രമാത്രം ആവശ്യമാണോ അത്ര തന്നെ, ഒരു പക്ഷെ അതിലുപരി സ്നേഹം, വിശ്വാസം, ആശയവിനിമയം ഇവ മാനസീകവളർച്ചക്കും അത്യന്താപേക്ഷിതമാണ്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ സ്നേഹപൂർവ്വം കുട്ടികളോട് നാം സംസാരിക്കണം , അവരെ ലാളിക്കണം, അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം, അവരുടെ ആംഗ്യവും ഭാഷയും മനസ്സിലാക്കി പ്രതികരിക്കാൻ സന്മനസ്സുണ്ടാകണം പ്രിയപ്പെട്ടവരുടെ സ്പർശനവും കുട്ടികൾക്ക് സുരക്ഷിതാബോധം നൽകുന്നു. വളരുന്നതോടൊപ്പം പുതിയ കാര്യങ്ങളിൽ ജിജ്‌ഞാസ കുട്ടികളിൽ കാണുന്നു […]